തിരുവനന്തപുരം: മുടവൻമുകൾ കുറട്ടൂർ രേഷ്മ ഭവനിൽ റോബിൻസെൻറയും പരേതയായ സുശീലയുടെയും മകൻ ജോയ്.ആർ (50) നിര്യാതനായി. ഭാര്യ: ജയ ജോയ്. മക്കൾ: രേഷ്മ, ജിബിൻ ജോയ്. മരുമകൻ: ഷിജിൻ. പ്രാർഥന വ്യാഴാഴ്ച രാവിലെ 6.30ന് മുടവൻമുകൾ മേരി റാണി ചർച്ചിൽ.