നടുവണ്ണൂർ: കരുവണ്ണൂരിലെ മണ്ടോങ്കണ്ടി ബാവു ഹാജി (85) നിര്യാതനായി. മക്കൾ: സുബൈർ, ആയിശ, നഫീസ, ജമീല. മരുമക്കൾ: കുഞ്ഞമ്മത്, കോയ തയ്യുള്ളതിൽ, സീനത്ത് (മുത്താമ്പി), പരേതനായ കുഞ്ഞിമൊയ്തി. സഹോദരങ്ങൾ: ഇമ്പിച്ചിമൊയ്തി (വിമുക്തഭടൻ), പക്കു ഹാജി, പക്രൻ, മുഹമ്മദ്, ഉമ്മയ്യക്കുട്ടി, ഖദീശ, ആമിന.