നടുവണ്ണൂർ: മഠത്തുക്കുഴിയിൽ ബാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: ലളിത (ആർ.ഡി ഏജൻറ്, നടുവണ്ണൂർ). മക്കൾ: അനുലാൽ (മലബാർ ഗോൾഡ്), ബിനുലാൽ (ഇ.എസ്.ഐ കോർപറേഷൻ കോഴിക്കോട്). മരുമക്കൾ: ദിവ്യ, റിനു. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ജാനു അമ്മ, നാരായണൻ നായർ, പരേതനായ ഉണ്ണിമാധവൻ നായർ.