നടുവണ്ണൂർ: കാവുന്തറ പരേതനായ വെള്ളോട്ട് മീത്തൽ ചെക്കിണിയുടെ ഭാര്യ കുഞ്ഞിപ്പെണ്ണ് (96) നിര്യാതയായി. മക്കൾ: കല്യാണി, കുഞ്ഞി ചോയി, ശാരദ, അജിതൻ, സുരജ, പരേതനായ ചാത്തുക്കുട്ടി. മരുമക്കൾ: ദാമോദരൻ, ബാബു, ശിവദാസൻ, മാധവി, ശാന്ത, പ്രസിന.