വളയം: നിരവുമ്മലിലെ കുങ്കിയുള്ളതിൽ പ്രകാശൻ (56) നിര്യാതനായി. ഭാര്യ: ദീപ. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പാറു. മക്കൾ: അക്ഷയ് പ്രകാശ്, അശ്വിൻ പ്രകാശ്. സഹോദരങ്ങൾ: കാർത്യാനി, പരേതരായ ചന്ദ്രൻ, മനോജ്