കോഴിക്കോട്: തളി കൂരിയിൽ ലൈനിൽ പരേതനായ സുബ്രഹ്മണ്യെൻറ (റിട്ട. എയർ ഇന്ത്യ) ഭാര്യ രാജലക്ഷ്മി (73) നിര്യാതയായി. മകൾ: രേഖ. മരുമകൻ: ദിനേശ്.