കുരുവട്ടൂർ: ഗേറ്റ് ബസാർ പരേതനായ വള്ളോപ്പറമ്പിൽ മീത്തൽ ഭാസ്കരെൻറ ഭാര്യ പുൽപറമ്പിൽ ജാനകി (71) നിര്യാതയായി. മക്കൾ: രാധ, അനിത, ബിജു (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാവൂർ). മരുമക്കൾ: സുധാകരൻ, സോമൻ, അമൃത. സഹോദരങ്ങൾ: ഗംഗാധരൻ, അമ്മിണി, രാധ, രാജൻ.