കാക്കൂർ: രാമല്ലൂർ ചാലങ്കോട്ട് മലയിൽ പോക്കൂട്ടിയുടെ (ഡ്രൈവർ) ഭാര്യ ആയിശ (78) നിര്യാതയായി. മക്കൾ: ബഷീർ (റിട്ട. സ്റ്റോർ കീപ്പർ, വനിത ഐ.ടി.ഐ കോഴിക്കോട്), ലത്തീഫ് (റിട്ട. എസ്.ഐ ഡൽഹി പൊലീസ്), ജമീല, ഉമ്മുസൽമ, അശ്റഫ് (ബഹ്റൈൻ). മരുമക്കൾ: സഫിയ (ജെ.പി.എച്ച്.എൻ കൊളത്തൂർ), ശരീഫ, മൊയ്തീൻകോയ, ഉസ്മാൻ, സുമീന.