ഉള്ള്യേരി: കന്നൂര് രാരോത്ത് വയൽ ഭാസ്കരൻ (റിട്ട. എസ്.ബി.ഐ -62) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സബീഷ്, സബിനേഷ്, സബിന. മരുമക്കൾ: ലതീഷ്, അനുപ്രിയ, ധന്യ.