നടുവട്ടം: സൗത്ത് കൊശാനി വീട്ടിൽ ഉസ്മാൻ കോയ (78) നടുവട്ടം വെസ്റ്റ് മാഹിയിലുള്ള മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: ലൈല പി.എൻ.എം (ബിച്ചു). മക്കൾ: മുജീബ് (ഫാബ് കലക്ഷൻസ്), ലിയാക്കത്ത് (സി.ഇ ലൈറ്റ്സ്), മുഹമ്മദ് സാജു (സൗദി), ബാസിത്ത് (ഫത്ത ലൈറ്റ്സ്), ഹസീന. മരുമക്കൾ: ഇസ്ഹാക്ക് (യൂറോ ലൈറ്റ്സ്), ലുബ്ന, മഫ്സിന, റമീസ, നസീഹ. സഹോദരങ്ങൾ: പരേതരായ ഹസ്സൻകോയ, ഈസക്കോയ, മമ്മദ് കോയ.