കൊടിയത്തൂർ: പാലക്കോട്ടുപറമ്പിൽ കുറുവൻകടവത്ത് ആമിന (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഹൈദരലി മുസ്ലിയാർ. സഹോദരങ്ങൾ: പാത്തുമ്മ, പള്ളിക്കുട്ടി, ബിയ്യുമ്മ.