വാണിമേൽ: ചേലമുക്ക് വടിയാർകുന്നുമ്മൽ അഹ്മദ് (48) നിര്യാതനായി. പിതാവ്: അബ്ദുല്ല. മാതാവ്: ബിയ്യാത്തു. ഭാര്യ: ഫാത്വിമ. മക്കൾ: ഷംനാസ്, ഷമീൽ. സഹോദരങ്ങൾ: മൊയ്തു, സൂപ്പി, ഇസ്മാഈൽ, അസീസ്, ആസ്യ, ഹാജറ, നസീമ.