വില്യാപ്പള്ളി: മൈക്കുളങ്ങര ചാലിൽ മീത്തൽ കുഞ്ഞബ്ദുല്ല ഹാജി (65) നിര്യാതനായി. ഭാര്യ: ഖദീജ അമ്മാടി. മക്കൾ: സമീർ (ബഹ്റൈൻ), സജിന, ജാസ്മിൻ, സമീറ. മരുമക്കൾ: സിദ്ദീഖ് ഹാജി തോടന്നൂർ, സിറാജ് കീഴൽ, സജീർ വില്യാപ്പള്ളി, ശക്കീബ. സഹോദരങ്ങൾ: അമ്മദ്, മൂസ, നാസർ, സൈന, കുഞ്ഞാമി, പാത്തു.