വടകര: മടപ്പള്ളി പരേതനായ നാരായണന് നമ്പ്യാരുടേയും ലക്ഷ്മികുട്ടി അമ്മയുടേയും മകന് പാറപ്പുറത്ത് സുരേഷ് ബാബു (62) നിര്യാതനായി. ഭാര്യ: പ്രേമലത (റിട്ട. അധ്യാപിക). മക്കള്‍: അശ്വതി, അര്‍ച്ചന. മരുമകന്: അരുണ്‍ രാജ് (ടി.സി.എസ് ചെന്നൈ). സഹോദരങ്ങള്‍: രാധ, ജയചന്ദ്രന്, ശാന്ത അമ്മ, ഇന്ദിര, രമ.