ചേമഞ്ചേരി: വെറ്റിലപ്പാറ തയ്യുള്ളതിൽ നാരായണൻ നായരുടെ ഭാര്യ ദേവി അമ്മ (64) നിര്യാതയായി. മക്കൾ: വിനീഷ് ആഷിക്ക് (ടയഴ്സ് എരഞ്ഞിപ്പാലം), അനീഷ് ഇക്സിയൻ ഇൻഫോമാറ്റിക്സ് (കൊച്ചി). മരുമക്കൾ: നിമിഷ, അഞ്ജലി. സഹോദരങ്ങൾ: മാധവി അമ്മ, പരേതനായ കുട്ടികൃഷ്ണൻ