മാവൂർ: കൽപള്ളി മേലെ പുളിക്കൽ പരേതനായ കൊന്തളത്ത് സുകുമാരെൻറ മകൻ സുരേഷ് ബാബു (55) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: സന്ധ്യ. മക്കൾ: അതുൽ, അതുല്യ. സഹോദരിമാർ: ദീപ, പ്രീതി