മാങ്കാവ്: മുംബൈയിലെ പഴയകാല മരവ്യാപാരിയും കമീഷൻ ഏജൻറുമായിരുന്ന അൻസാരി ബ്രദേഴ്സിെൻറ ഉടമ അബ്ദുറഹിമാൻ മുഹാജിർ അൻസാരി (79) നിര്യാതനായി. ഭാര്യ: സുബൈദ ഹജ്ജുമ്മ. മക്കൾ: റഹിയാന ജലീൽ (റിയാദ്), ഉബൈദുല്ല അൻസാരി (മുൻ ഫുട്ബാൾ ഗോൾ കീപ്പർ, ഗുരുവായൂരപ്പൻ കോളജ്), പരേതനായ സബൂർ അൻസാരി, ബിശാറ അൻസാരി. മരുമക്കൾ: അഡ്വ. എ.എം. അബ്ദുൽജലീൽ (റിയാദ്), ആബിദ, വാഹിദ, റഫീഖ്. സഹോദരങ്ങൾ: യൂനുസ് അൻസാരി, ഹാറൂൺ അൻസാരി (ഖത്തർ), ബൽക്കീസ് ബഷീർ, നൂറുൽ അമീൻ അൻസാരി.