മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ വെളിയിൽ കനകാംബരൻ (കനകൻ -70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സംഗീത (ആധാരമെഴുത്ത്, ആലപ്പുഴ), സവിത. മരുമക്കൾ: ചന്ദ്രബാബു, ദീപു.