ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 18ാം വാർഡ് മരുത്തോർവട്ടം തോട്ടുങ്കൽ വെളിയിൽ പരേതനായ കുമാരെൻറ ഭാര്യ ദാക്ഷായണി (86) നിര്യാതയായി. മക്കൾ: ഉദയപ്പൻ (ശ്രീകണ്ഠമംഗലം സഹകരണ ബാങ്ക്), ഷാജി (കിൻഡർ ഹോസ്പിറ്റൽ), വിജിമോൾ. മരുമക്കൾ: ലത (അധ്യാപിക, എച്ച്.എസ്.എസ് കണ്ടമംഗലം), ജിഷ (വിൽട്ടൺ വിവേഴ്സ്), മണിക്കുട്ടൻ.