ചേര്‍ത്തല: ചാര്‍ട്ടേര്‍ഡ് എൻജിനീയര്‍ ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡ് വിരുവേലില് വി.എച്ച്. തോമസ് (63) നിര്യാതനായി. ഭാര്യ: ഡോ. സിസി ബാസ്റ്റിന് (കാര്‍ഡിയോളജിസ്റ്റ്, കോട്ടയം മെഡിക്കല്‍ കോളജ്). മകള്‍: ഐവിന് റെനി (സിവില്‍ എന്‍ജിനീയര്‍). മരുമകന്: റെനി പടമാടന് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, മാള).