ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കണ്ണന്തറ പരേതനായ ചെല്ലപ്പെൻറ ഭാര്യ കുട്ടമ്മ (97) നിര്യാതയായി. മക്കൾ: മണിയമ്മ, ശോഭന, കുഞ്ഞുമോൾ, ബാബു, ഷാജി, മിനിമോൾ. മരുമക്കൾ: ശാർങ്ഗധരൻ, ഷീല, രേണുക, പരേതരായ മനോഹരൻ, അപ്പു.