ചെത്തിത്തോട്: പള്ളിപ്പറമ്പിൽ കുര്യാക്കോസ് (80) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റെജി, സാജു, മിനി. മരുമക്കൾ: ലിസി, ബീന, രാജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ചെത്തിത്തോട് മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.