ചെന്നൈ: മന്ദം പറവൂർ ലക്ഷ്മിനിവാസിൽ പരേതരായ ശൂലപാണി വാര്യരുടെയും ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും മകൻ ഗോപാലകൃഷ്ണവാര്യർ (75) ചെെന്നെയിൽ മടിപ്പാക്കത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: ചാന്ദ്നി വാര്യർ. മകൻ: സുദർശൻ.