വൈപ്പിൻ: ഞാറക്കൽ തേവറാൻ വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ തങ്കമ്മ വേലായുധൻ (86) നിര്യാതയായി. മക്കൾ: മോഹനൻ, ഗിരിജ, ഗീത. മരുമക്കൾ: ഓമന, വത്സൻ, പ്രദീപ്കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പറവൂർ െപാതുശ്മശാനത്തിൽ.