താമരശ്ശേരി: മസ്ജിദുന്നൂർ മുൻ ഖത്തീബ് പരേതനായ അബ്ദുല്ല ഹമദാനിയുടെ ഭാര്യ ചുണ്ടക്കുന്നുമ്മൽ ഇബ്നാസിൽ (58) നിര്യാതയായി. മക്കൾ: ബഷീർ ഹമദാനി, സലീം ഹമദാനി (ഖത്തർ), ഇല്യാസ് ഹമദാനി (ഡൽഹി). മരുമക്കൾ: സഫിയ കരുവൻപൊയിൽ, സാബിറ ഫറോക്ക്, ഷബ്നം മൈസൂരു. ബിയ്യാത്തു കുറ്റ്യാടി: ദേവർകോവിൽ പരേതനായ ചേരിക്കണ്ടി അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ തറവട്ടത്ത് ബിയ്യാത്തു (87) നിര്യാതയായി. മക്കൾ: ആസ്യ, അഹമ്മദ്. ടി.വി.സി (പ്രസി, ദേവർകോവിൽ ശാഖ എസ്.വൈ.എസ്), പരേതയായ സാറ. മരുമക്കൾ: പോക്കു ഹാജി (കുണ്ടുതോട്), ആസ്യ (കൂട്ടൂര്). സഹോദരങ്ങൾ: കദിയ, പരേതരായ അബ്ദുല്ല, അമ്മദ്, കുഞ്ഞാമി. അന്ത്രു കുറ്റ്യാടി: ദേവർകോവിൽ പടുവാഴയിൽ അന്ത്രു (69) നിര്യാതയായി. പിതാവ്: പരേതനായ കിടാവിൻെറ പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി. ഭാര്യ: മറിയം. മക്കൾ: ഹാരിസ് (ട്രഷറർ, ദേവർ കോവിൽ ശാഖ മുസ്ലിം ലീഗ്), സഫിയ. മരുമകൾ: സൽമ (കുമ്മങ്കോട്). സഹോദരങ്ങൾ: ഹസൻ, അയിശു, പരേതരായ മൊയ്തുഹാജി, പാത്തു.