കാലടി: മറ്റൂര്‍ ചേന്നാട്ട് വീട്ടില്‍ വാസുദേവന്‍ നായര്‍ (71) നിര്യാതനായി. ഭാര്യ: യശോധ. മക്കള്‍: സന്ധ്യ, മഹേഷ്. മരുമകന്: സജി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.