കട്ടപ്പന: വണ്ടന്മേട് ചവർപുഴ പരേതനായ ജോസഫിെൻറ ഭാര്യ മറിയക്കുട്ടി (85) നിര്യാതനായി. മക്കൾ: ജോർജ്, ഏലമ്മ, ബെന്നി, സജി, ബിജു, ഷാജി. മരുമക്കൾ: മോൻസി, ജോസ്, ലൂസി, ലില്ലി, റെജി, ടിൻറു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.