മല്ലപ്പള്ളി: കുറ്റിപ്പൂവം പടിഞ്ഞാറേതിലായ ചുഴിക്കുന്നേൽ പരേതരായ സി.വി. ചാണ്ടിയുടെയും ഏലിയാമ്മ ചാണ്ടിയുടെയും മകൻ മാത്തുക്കുട്ടി സി. (ബിജോയി -43) നിര്യാതനായി. ഭാര്യ: ലീന. സംസ്കാരം ഞായറാഴ്ച 1.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം ചെങ്ങരൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.