നന്മണ്ട: നന്മണ്ട13 കാരാട്ട്മുക്ക് തൊടുവയിൽ (85) നിര്യാതനായി. ദീർഘകാലം കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു. മികച്ച ഡ്രൈവർക്കുള്ള പുരസ്കാരം ഉൾെപ്പടെ നിരവധി അംഗീകാരങ്ങൾ നേടി. ഭാര്യ: പരേതയായ ഖദീജ: മക്കൾ: അബ്ദുള്ളക്കുട്ടി, അമ്മദ് കോയ (സൗദി), അബ്ദുൽ റഹീം, ഇക്ബാൽ (സ്വദേശി മെഡിക്കൽസ്), റഫീഖ് (ഡ്രൈവർ കെ.പി.കെ സൺസ്), ഫാത്തിമ (നരിക്കുനി), ആമിന പരപ്പൻപൊയിൽ. മരുമക്കൾ: മൈമൂന, റംല, ബാസിമ, രജിന, ഷർജിന, പരേതനായ അഹമ്മദ് കോയ, അബ്ദുൽ കരീം. സഹോദരങ്ങൾ: അഹമ്മദ്, ആമിന എടക്കണ്ടി, പരേതനായ അബ്ദുറഹിമാൻ (റിട്ട. എസ്.ഐ). മാധവൻ നായർ താമരേശ്ശരി: പരപ്പൻപൊയിൽ ഓടർപൊയിൽ മാധവൻ നായർ (84) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: സേതുചന്ദ്രൻ, ജയചന്ദ്രൻ, ജ്യോതി പ്രകാശ്, ജീജ. മരുമക്കൾ: ലത, മഞ്ജുള ബായി, ശോഭന, വൽസൻ.