കായംകുളം: സഹകരണ ബാങ്ക് കായംകുളം ശാഖ റിട്ട. അസി. മാനേജർ കൊറ്റുകുളങ്ങര ഇടശ്ശേരി ജങ്ഷന് സമീപം ഈരിക്കൽ വീട്ടിൽ ഷാജി (60) നിര്യാതനായി. ഭാര്യ: സജിനി (പ്രധാനാധ്യാപിക, എസ്.കെ.വി.എൽ.പി.എസ്, പത്തിയൂർ). മക്കൾ: നബിൻഷാ, ഡോ. ഷാജിനി. മരുമകൻ: അസ്കർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കുറുങ്ങാട് മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.