ചെങ്ങന്നൂർ: കീഴ്ചേരിമേൽ മുട്ടത്തുവീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ മകൻ വിപിൻകൃഷ്ണ (30) നിര്യാതനായി. മാതാവ്: ജലജ. സഹോദരൻ: രാഹുൽകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.