ചെങ്ങന്നൂർ: ക്ഷീരവികസന വകുപ്പ് റിട്ട. ജോയൻറ് ഡയറക്ടർ പാണ്ടനാട് മുതവഴി ആര്യതേവരത്തിൽ വീട്ടിൽ ആർ. അയ്യപ്പൻപിള്ളയുടെ ഭാര്യ എസ്. രാധ (62) നിര്യാതയായി. മക്കൾ: ഡോ. മീര, ധന്യ. മരുമക്കൾ: ആർ. അരുൺ, മനീഷ്. സഞ്ചയനം ആറിന് രാവിലെ 8.30ന്.