കോടനാട്: പുത്തന്‍പുരയ്ക്കല്‍ ഗിരിജ ഭവനില്‍ പരേതനായ കെ.വി. നായരുടെ ഭാര്യ പി.കെ. രാജമ്മ (റിട്ട. അധ്യാപിക -91) നിര്യാതയായി. മക്കള്‍: ഗിരിജ, ശശികുമാര്‍, ഗണേഷ്. മരുമക്കള്‍: ശശിധരന്, സുശീല, ശ്രീലേഖ. സംസ്കാരം ഞായറാഴ്ച 10ന് സ്വവസതിയില്‍.