പിറവം: മാഞ്ഞാമറ്റത്തിൽ കുര്യൻ (63) ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. പിറവത്ത് വർഷങ്ങൾക്കുമുമ്പ് മാഞ്ഞാമറ്റത്തിൽ ടെക്സ്റ്റൈൽസ് നടത്തുകയും പിന്നീട് ഗൾഫിൽ ബിസിനസ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ചോറ്റാനിക്കര എരുവേലിയിൽ ബിസിനസ് നടത്തിവരുകയായിരുന്നു.