കോതമംഗലം: വാരപ്പെട്ടി കോഴിപ്പിള്ളി ഞാലിപ്പറമ്പില്‍ തോമസ് ദേവസ്യ (64) നിര്യാതനായി. ഭാര്യ: ഇഞ്ചൂര്‍ കൊച്ചുകാവുംപുറം ജാന്‍സി. മകള്‍: നിവാമോള്. മരുമകന്: ജോബിന് ജോസ്. സംസ്കാരം ഞായറാഴ്ച 10.30ന് കോതമംഗലം സെൻറ് ജോര്‍ജ് കത്തീഡ്രൽ സെമിത്തേരിയിൽ.