പറക്കോട്: ഞെരിഞ്ഞാംപിള്ളിൽ എം. ശിവശങ്കര പിള്ള (77) നിര്യാതനായി. ഭാര്യ: എൻ. ചെല്ലമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, രാജേന്ദ്രക്കുറുപ്പ്, അനിൽകുമാർ, മധുസൂദന കുറുപ്പ്, ശ്രീകുമാർ. മരുമക്കൾ: ലത, മിനി, ലക്ഷ്മി, രമ്യ മധു, രമ്യ ശ്രീകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.