കലഞ്ഞൂർ: അയിരുക്കീഴിൽ രാഘവൻ പിള്ളയുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: രാധാമണി, രാമചന്ദ്രൻ പിള്ള, ഉഷാകുമാരി, ജലജാകുമാരി. മരുമക്കൾ: മിനി, മോഹനൻ പിള്ള, സോമൻ പിള്ള, പരേതനായ രാജേന്ദ്രൻ പിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.