പത്തനംതിട്ട: വെട്ടിപ്പുറം കല്ലേലി മുരുപ്പേൽ ജാനകിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവൻപിള്ള. മകൻ: സന്തോഷ് കുമാർ (മുരളി). മരുമകൾ: ബിജി സന്തോഷ്. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.