കുഞ്ഞുണ്ണിക്കര: തച്ചായിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (ലുലു -70) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: അൻസാർ, നിസാർ, സിറാജ്, മൻസൂർ. മരുമക്കൾ: ഫെമിന, അഫ്നിത, അൻസിയ, ഫൗസിയ.