ഉദയംപേരൂർ: വലിയകുളം മാവുങ്കൽ സദാനന്ദൻ (റിട്ട. ഫിഷറീസ് -74) നിര്യാതനായി. ഭാര്യ: എം.വി. മല്ലിക. മക്കൾ: ശ്രീരാജ്, ധന്യ. മരുമക്കൾ: സൗമ്യ, റോജൻ മാത്യു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.