തൃപ്പൂണിത്തുറ: വെല്‍ഫെയര്‍ പാര്‍ട്ടി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻറ് പുതിയകാവ് മേക്കര ഇന്ദുവിഹാറില് പി.കെ. ഗോപിനാഥന് (68) നിര്യാതനായി. ഡെപ്യൂട്ടി കലക്ടറായിരുന്നു. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: നീഹാര, ഹരിത. മരുമക്കള്‍: സന്ദേശ്, രാഹുല്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.