കൂത്താട്ടുകുളം: തിരുമാറാടി കൽപകമംഗലത്ത് (പേങ്ങാട്ട്) ജോസഫ് ചാക്കോയുടെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. തിരുമാറാടി കുന്നുമ്മേൽ (തോലാനി കുന്നേൽ) കുടുംബാംഗമാണ്. മക്കൾ: മോളി, സാജു, നോബ് (കൗൺസിലർ, കോതമംഗലം നഗരസഭ), മിനി, കുഞ്ഞുമോൾ. മരുമക്കൾ: ബേബി, സാലി, മാത്യു, വിൽസൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഇടയാർ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.