കൊടുവള്ളി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖാ കമ്മിറ്റി അംഗമായിരുന്ന പാറമ്മൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കരീക്കുന്നൻ മുഹമ്മദ്. മക്കൾ: അബ്ദുസ്സലാം, കദീജ, മറിയ, സുബൈദ. മരുമക്കൾ: മജീദ് (സുൽത്താൻ ബത്തേരി), സുലൈമാൻ (വാളാൽ), അലവിക്കുട്ടി (കിഴിശ്ശേരി), ആയിഷ.