മേപ്പാടി: കോട്ടനാട് കളത്തിപറമ്പിൽ കെ.എസ്. ബെന്നി (ദൂരദർശൻ -60) നിര്യാതനായി. ഭാര്യ: എൻ.എ. മേരി (റിട്ട. സൂപ്രണ്ട്, ആയുർവേദ ജില്ല ഓഫിസ്). മക്കൾ: ഡോറിറ്റ് (ഇറിഗേഷൻ ഡിപ്പാർട്മെൻറ്), ബന്നറ്റ്. സഹോദരങ്ങൾ: തോമസ്, കെ. ജോസഫ് (റിട്ട. സുബേദാർ), ജെയിംസ് (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), രാജൻ.