കുറ്റിച്ചിറ: കാതിരിയകം അയൂബ് (72-അക്കൗണ്ടൻറ്) പണിക്കർ റോഡിലെ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫായിസ് (കുവൈത്ത്), ഫാദിൽ (പ്ലാസ ഏജൻസീസ്, വലിയങ്ങാടി), ഫഹീം (ഖത്തർ), ഫരിസ്ത, ഫർസാന, ഫാഹിറ. മരുമക്കൾ: സുൽഫിക്കർ (റിട്ട. സൂപ്രണ്ട്, കോർട്ട്), സാബിർ, കുഞ്ഞമ്മു, റാബിയ, ആമിന, ആലി ഹസൻ മരക്കാരകത്ത് സർഗീൻ. സഹോദരങ്ങൾ: യാക്കൂബ്, ആദം, പരേതയായ കദീജ (കുഞ്ഞ).