പന്തീരാങ്കാവ്: പുളിക്കൽ പുളിയാളി കണ്ണാടത്ത് പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ നന്ദാനത്ത് രാധമ്മ (83) നിര്യാതയായി. മക്കൾ: നളിനി (ബേബി), ജയരാമൻ (സുന്ദരൻ). മരുമക്കൾ: ബാലൻ നായർ, സത്യവതി. സഹോദരങ്ങൾ: പരേതയായ അമ്മുക്കുട്ടി, രുക്മിണിയമ്മ, ഉണ്ണിക്കൃഷ്ണൻ, സത്യഭാമ, ജാനകി.