കടമേരി: ആയാടത്തും താഴകുനി അമ്മത് (78) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ശൗക്കത്ത് (അബൂദബി), റംല, സുഹറ, ലൈല. മരുമക്കൾ: അമ്മത് , അബ്ദുൽ ഖാദർ, സൗദ, പരേതനായ എ.ടി.കെ. ഹാഷിം. സഹോദരങ്ങൾ: പരേതരായ പാത്തു, മറിയം