പാഴൂർ: ചാലിക്കുഴി അബ്ദുറഹിമാൻ ഹാജി (71) നിര്യാതനായി. മാവൂർ ഗ്രാസിം ഫാക്ടറി ഫൈബർ ഡിവിഷൻ മുൻ ജീവനക്കാരനാണ്. ഭാര്യ: ആയിശ മാവൂർ. മകൻ: മുഹമ്മദ് ഹനീഫ (അധ്യാപകൻ, എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂർ). മരുമകൾ: സമീറ (കെ.എസ്.എഫ്.ഇ തിരുവമ്പാടി). സഹോദരങ്ങൾ: അബ്ദുറഹീം, ആമിന, ഖദീജ, ആയിശ, ഉണ്ണിപ്പാത്തുമ്മ, പരേതരായ മുഹമ്മദ് മൗലവി, മൂസ ഹാജി, ബിയ്യുമ്മ, ഫാത്തിമ.