മക്കട: ബദിരൂർ വടക്കേ തൊടികയിൽ പരേതരായ പെരൂകുട്ടിയുടെയും കല്യാണിയുടെയും മകൻ രത്നാകരൻ (66) നിര്യാതനായി.മേയനപ്പുറത്ത് വടക്കേ തൊടികയിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറും സി.പി.എം ബദിരൂർ ബ്രാഞ്ച് മുൻ സെക്രട്ടറിയും, കർഷക തൊഴിലാളി യൂനിയൻ മേഖല പ്രസിഡൻറുമായിരുന്നു. ഭാര്യ: സൗദാമിനി. മക്കൾ: സുബീഷ് (റിട്ട. ആർമി), സന്ദീപ്, പരേതനായ സരൂപ്. മരുമകൾ: ദൃശ്യ.സഹോദരങ്ങൾ: വി.ടി. രാജൻ, സാവിത്രി, സൗദാമിനി, തങ്കമണി, പ്രകാശിനി, രജിത, നിഷ.