ചേമഞ്ചേരി: തുവ്വക്കോട് ആദ്യകാല സോഷ്യലിസ്റ്റ് വളപ്പിൽ കണിയാങ്കണ്ടി ദാമോദരൻ (80) നിര്യാതനായി. മക്കൾ: മിനി, ലിനി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (ലക്ഷ്മി ഓയിൽ മിൽ), മോഹൻദാസ് (അസിസ്റ്റൻറ് എൻജിനീയർ കൊച്ചിൻ ഷിപ്യാഡ്). സഹോദരങ്ങൾ: മോഹനൻ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം), മനോഹരൻ, സൗമിനി, പുഷ്പ, ഗിരിജ, പരേതരായ അശോകൻ, ദേവകി.